തൃത്താല: ആലൂർ ഫാൽക്കൻ മെറ്റൽസ് ഉടമ മൂർക്കത്താഴത്ത് മൊയ്തീൻ കുട്ടി എന്ന ഫാൽക്കൻ ബാവ (58 ) അന്തരിച്ചു. ആലൂർ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ജനറൽ കൺവീനറായിരുന്നു.
ഖബറടക്കം തിങ്കൾ 11 മണിക്ക് . ഭാര്യ: നഫീസ കുട്ടി, മക്കൾ: ഷഹല, ശിബിലി , ശബീബ് .മരുമകൻ കബീർ . സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, അബ്ദുന്നാസർ ( ഫാൽക്കൻ ട്രേഡേഴ്സ് ആലൂർ) , ജാഫർ,സഹോദരിമാർ : സുലൈഖ, ജമീല, സുഹറ .