കൂറ്റനാട് വട്ടേനാട് സ്കൂളിൽ അധ്യാപക ഒഴിവ്

 


കൂറ്റനാട് : വട്ടേനാട് GVHS സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവുണ്ട്. 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുമായുള്ള അഭിമുഖം 10/01/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ വെച്ച് നടക്കുന്നു .

 ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവേണ്ടതാണ്.



Below Post Ad