എടപ്പാൾ ഗവ.ഹൈസ്ക്കൂളിൽ അധ്യാപക ഒഴിവ്

 


എടപ്പാൾ ഗവ.ഹൈസ്ക്കൂളിൽ ഒഴിവുള്ള HST-Social Science തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 27-01-2025 ഉച്ചക്ക് 2.00 PM ന് സ്ക്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.


Below Post Ad