പടിഞ്ഞാറങ്ങാടി : നെല്ലിപ്പടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
കപ്പൂർ കൊള്ളനൂർ സ്വദേശികളായ മുബീത (39) ജെസിൻ (18) , എഞ്ചിനീയർറോഡ് സ്വദേശി ഷംഷീർ എന്നിവർക്കാണ് പരിക്ക് പറ്റിയത്.
മൂന്ന് പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.