പട്ടാമ്പി: സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഓങ്ങല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജിഷാര്‍ പറമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വറിന്റെ സാന്നിദ്ധ്യത്തിലാണ് ജിഷാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.