അർഷദ് കൂടല്ലൂർ എഴുതിയ നോവലിന്റെ കവർപ്രകാശനം ഫെബ്രുവരി 27 വ്യാഴാഴ്ച 5 മണിക്ക് നടക്കും. ഇടി മുഹമ്മദ് ബഷീർ എംപി, തിരക്കഥാകൃത്ത് അബിൻ ജോസഫ് പി കെ നവാസ് ജൂലിയ തോമസ് എന്നിവർ പങ്കെടുക്കും.
അർഷിത് കൂടല്ലൂരിന്റെ നാലാമത് പുസ്തകമാണ് പ്രസിദ്ധീകരിക്കാനിരിക്കുന്നത്. പ്രസാധന രംഗത്ത് തന്റേതായ മുദ്രകൾ പതിപ്പിച്ച കെ സീറോ പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.