തിരുമിറ്റക്കോട് ഭർത്താവ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു



തിരുമിറ്റക്കോട് : ഭർത്താവ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു.കറുകപുത്തൂർ ഒഴുവത്ര സ്വദേശി മഹാലക്ഷ്മിക്കാണ് വെട്ടേറ്റത്.

ഭർത്താവ് സുനിൽ കുമാറിനെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ
മഹാലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags

Below Post Ad