എടപ്പാൾ: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാറഞ്ചേരി സ്വദേശി റഹീം മേച്ചേരി (45) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.എടപ്പാള്‍ തലമുണ്ട എല്‍പി സ്കൂളിന് സമീപത്തെ കോര്‍ട്ടേഴ്സില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊന്നാനി പോലീസ് സംഭവം സ്ഥലത്തെത്തി ഇന്‍കോസ്റ്റ് നടത്തി.ബോഡി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.