വിണ്ടും നിപ; രോഗ ലക്ഷണങ്ങളോടെ കുറ്റിപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സംശയം.കുറ്റിപ്പുറം സ്വദേശിയായ 41കാരിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇവർ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്.ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.

നാളെ ഉച്ചയോടെയാണ് പരിശോധനാഫലം പുറത്തുവരിക. അതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ

Below Post Ad