പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (28.05.25) ജലനിരപ്പ് അറിയാം

 



പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (28.05.25) ജലനിരപ്പ് അറിയാം


 അപ്ഡേറ്റ് : 28.05.2025: 4 PM


*കാഞ്ഞിരപ്പുഴ ഡാം*


നിലവിലെ ജലനിരപ്പ് - 91.85 മീറ്റര്‍


പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍


*മലമ്പുഴ ഡാം*


നിലവിലെ ജലനിരപ്പ് - 106.34 മീറ്റര്‍


പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍


*മംഗലം ഡാം*


നിലവിലെ ജലനിരപ്പ് - 71.99 മീറ്റര്‍


പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍


*പോത്തുണ്ടി ഡാം*


നിലവിലെ ജലനിരപ്പ് - 95.40 മീറ്റര്‍


പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍


*മീങ്കര ഡാം*


നിലവിലെ ജലനിരപ്പ് - 154.05 മീറ്റര്‍


പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍


*ചുള്ളിയാര്‍ ഡാം*


നിലവിലെ ജലനിരപ്പ് - 144.22 മീറ്റര്‍


പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍


*വാളയാര്‍ ഡാം*


നിലവിലെ ജലനിരപ്പ് - 195.75 മീറ്റര്‍


പരമാവധി ജല സംഭരണ നില - 203 മീറ്റര്‍


*മൂലത്തറ റെഗുലേറ്റര്‍*


നിലവിലെ ജലനിരപ്പ് - 181.50 മീറ്റര്‍


പരമാവധി ജല സംഭരണ നില - 186 മീറ്റര്‍


*ശിരുവാണി ഡാം*


നിലവിലെ ജലനിരപ്പ് - 873.59 മീറ്റര്‍


പരമാവധി ജല സംഭരണ നില - 878.5 മീറ്റര്

Below Post Ad