കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ട് വിലാസിനി അമ്മ (87) മഞ്ചേരിയിൽ മകൻ്റെ വസതിയിൽ നിര്യാതയായി.
കഥാകൃത്ത് എം.ടി. രവീന്ദ്രൻ്റെ സഹോദരിയും പരേതനായ എം.ടിയുടെ മാതൃ സഹോദരിയുടെ മകളുമാണ്.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് ഐവർ മoത്തിൽ നടക്കും.നാളെ രാവിലെ 9 മണിക്ക് മഞ്ചേരിയിലെ മകൻ്റെ ഭാര്യ വീട്ടിൽ നിന്ന് മൃതദേഹവുമായി ഐവർ മഠത്തിലേക്ക് യാത്ര പുറപ്പെടും
ഭർത്താവ്: കെ.കുഞ്ഞുണ്ണി നായർ.മക്കൾ: രതി, രമ, രാജീവ്, രേഖ.