KSEB സുരക്ഷാ മുന്നറിയിപ്പ്

 



മഴയും കാറ്റും ഉള്ള ദിവസങ്ങളിൽ വൃക്ഷങ്ങളോ വൃക്ഷക്കൊമ്പുകളോ വീണ് വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്.

പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം.ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്‌പർശിക്കുകയോ ചെയ്യരുത്. 

മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.ഇത്തരം അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത സെക്ഷൻ ഓഫീസിലോ

9496010101

എന്ന എമർജൻസി നമ്പരിലോ അറിയിക്കേണ്ടതാണ്.

ഓർക്കുക

ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.

Tags

Below Post Ad