കാങ്കക്കടവ് റഗുലേറ്റർ കംബ്രിഡ്ജ്:അപ്രോച്ച് റോഡ് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം

 




കുറ്റിപ്പുറം - കാങ്കക്കടവ് റഗുലേറ്റർ കംബ്രിഡ്ജ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനുമായി  പാലക്കാട് കളക്ട്രേറ്റിൽ യേ യോഗം ചേർന്നു. യോഗത്തിൽ  മന്ത്രി ശ്രീ. എം.ബി രാജേഷ്, ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ എന്നിവർ പങ്കെടുത്തു.

ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ് , വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. അപ്രോച്ച് റോഡ് പ്രവൃത്തിക്കായുള്ള സ്ഥലമേറ്റെടുപ്പും പദ്ധതി പ്രവർത്തനങളും ത്വരിതപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു.



Below Post Ad