തൃത്താല ഹൈസ്ക്കൂൾ മുൻ പ്രധാനാധ്യാപകൻ പള്ളിപ്പുറം കൊടിക്കുന്ന് "ദിവ്യ"യിൽ പി പി ദാമോദരൻ മാസ്റ്റർ ( 83 ) ഇന്ന് പുലർച്ചെ അന്തരിച്ചു.ഭാര്യ പരേതയായ വസുമതി, മക്കൾ ദീപ ,ദീപ്തി. മരുമക്കൾ സത്യൻ , ബിജുലാൽ.