കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ച് പ്രതിഷേധം

 


ഷൊർണൂർ : റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം. കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്. 

കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്.

Tags

Below Post Ad