ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട

 


ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട. താമ്പരം- മംഗലാപുരം ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്.

 രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. ഇതറിഞ്ഞ പ്രതി ഉപേക്ഷിച്ചു പോയതാവാമെന്ന് ഷൊർണൂ൪ പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള അന്വേഷണവും ഊ൪ജിതമെന്ന് പൊലീസ് അറിയിച്ചു.

Below Post Ad