പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

 



പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥി കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ നിന്നും നിന്നും കണ്ടെത്തിയതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആലത്തൂർ എസ് എൻ കോളേജ് ബിരുദ വിദ്യാർത്ഥിയായ പ്രണവ് അപകടത്തിൽപ്പെട്ടത്

ഇന്ന് കാലത്താണ്  പട്ടാമ്പി നിള ആശുപത്രിക്ക് സമീപമുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. 

Tags

Below Post Ad