പട്ടാമ്പി ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.പട്ടാമ്പി നിള ആശുപത്രിക്ക് സമീപമുള്ള പുഴയോരത്താണ് ഇന്ന് കാലത്ത് പുരുഷ മൃതദേഹം കണ്ടെത്തിയത്.
പട്ടാമ്പി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല