ഇന്ന് ജൂണ്‍ 5. എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം.
പ്രകൃതിയുടെ നിലനില്‍പ്പാണ് മനുഷ്യന്റെ നിലില്‍പ്പിനെ യാഥാര്‍ഥ്യമാക്കി നിര്‍ത്തുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിനും, അതിനായുള്ള വൈവിധ്യമാര്‍ന്ന കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.