പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: ജില്ലാ കലക്ടർ

 


പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26.6.25 )അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ.വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

Below Post Ad