ഗോപു കുമ്പിടി അന്തരിച്ചു

 


കുമ്പിടി: പ്രവാസി കോൺഗ്രസ് ആനക്കര മണ്ഡലം പ്രസിഡൻ്റും കോൺഗ്രസ് നേതവുമായ ഗോപു കുമ്പിടി(എസ്.ഗോവിന്ദൻ-56)മരണപ്പെട്ടു. സംസ്കാരം 7/6/2025 തിങ്കൾ ഉച്ചക്ക് 2 മണിക്ക്. 

INCAS ആനക്കര മണ്ഡലം മുൻ വൈസ്: പ്രസിഡന്റ്, ആനക്കര മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ, കോഡിനേറ്റർ K S A C മെമ്പർ എന്നീ നിലയിൽ പൊതു പ്രവർത്തനരംഗത്ത് നിറസാന്നിധ്യവുമായിരുന്നു ഗോപു.

മഹിളാ കോൺഗ്രസ് കപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജിഷി ഗോവിന്ദ് സഹധർമ്മിണിയാണ്.

Below Post Ad