ചാത്തനൂരിൽ യുവതിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

 



തിരുമിറ്റക്കോട് : ചാത്തനൂർ ഒഴുവത്രയിൽ യുവതിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അടിയത്ത് വീട്ടിൽ രമണി (ശോഭ -45) യാണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് വീട്ടു മുറ്റത്തെ കിണറ്റിൽ മൃതദേ ദേഹം കണ്ടെത്തിയത്. അച്ഛൻ: പരേതനായ രാമൻ നമ്പ്യാർ.അമ്മ : പങ്കജാക്ഷി. സഹോദരി : യശോദ.



Below Post Ad