കൂടല്ലൂർ കനിവ് കൂട്ടായ്മയും പട്ടാമ്പി സുധർമ സ്പെഷ്യാലിറ്റി ലബോറട്ടറിയും സംയുക്ത സഹകരണത്തോടെ ബ്ലഡ് ഗ്രൂപ്പ് നിർണയ ക്യാമ്പും കനിവ് ബ്ലഡ് ഡൊണേഷൻ ക്ലബ് രൂപീകരണവും ഞായറാഴ്ച കാലത്ത് 10.00 മണി മുതൽ 1.00 മണി വരെ കൂടല്ലൂർ ബഹ്ജത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തുന്നു.