കൂറ്റനാട്: ബാറിൽ യുവാവിന്റെ മുക്ക് ഇടിച്ചു തകർത്ത പ്രതികൾ പൊലീസ് പിടിയിൽ. ആറംങ്ങോട്ടുകരയിലെ ബാറില്‍ കഴിഞ്ഞദിവസമാണ് സംഘര്‍ഷമുണ്ടായത്.
വരവൂര്‍ തറയില്‍ നസറുദ്ദീന്‍(29), തുമ്മാരകുന്ന് ബിജീഷ് (34) എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.