വാടാനംകുറിശ്ശി ലെവല്‍ ക്രോസ് അടച്ചിടും



അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഷൊര്‍ണൂരിനും വാടാനംകുറിശ്ശി സ്‌റ്റേഷനും ഇടയിലുള്ള വാടാനം കുറിശ്ലി ലെവല്‍ ക്രോസ് (LC no.2) സെപ്റ്റംബര്‍ 22 ന് രാവിലെ എട്ട് മുതല്‍ 23 ന് രാത്രി എട്ട് വരെ അടച്ചിടും.

 ഷൊര്‍ണൂര്‍ - പട്ടാമ്പി റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഷൊര്‍ണൂര്‍ - കയില്യാട് - വല്ലപ്പുഴ - പട്ടാമ്പി വഴി പോകേണ്ടതാണെന്ന് അങ്ങാടിപ്പുറം സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Below Post Ad