തൃശ്ശൂരിൽ വൻ ലഹരി വേട്ട.എരുമപ്പെട്ടി സ്വദേശി പിടിയിൽ

 



തൃശ്ശൂരിൽ പോലീസിന്റെ വൻ ലഹരി വേട്ട. വിപണിയിൽ ഒരു കോടി രൂപ വിലവരുന്ന 1കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെയാണ് ലഹരി വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്.ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിനിൽ വന്നിറങ്ങിയ മുഹമ്മദിനെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് തന്നെ പിടികൂടുകയായിരുന്നു.ൻഈസ്റ്റ് പോലീസും ഡാൻസ് ഓഫ് സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന.

Tags

Below Post Ad