എരുമപ്പെട്ടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

 


എരുമപ്പെട്ടി കരിന്നൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കുപറ്റി. കരിയന്നൂർ പുത്തൂർ വീട്ടിൽ വർഗീസ് (80)നാണ് പരിക്ക് പറ്റിയത്. ഇന്നലെ രാവിലെ 10.30 ഓടെ കരിയന്നൂർ  സമീപമാണ് അപകടമുണ്ടായത്.

കാലിനും തലയ്ക്കും സാരമായി പരുക്കേറ്റ വർഗീസിനെ  എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Below Post Ad