തൃത്താല: വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ "ഗുരുവന്ദനം 2025" പരസ്ക്കാരം തൃത്താല കൃഷ്ണനുണ്ണി നായർ മാസ്റ്റർക്ക്
വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ അധ്യാപന രംഗത്തും സാമൂഹിക രംഗത്തും തങ്ങളുടേതായ മികച്ച നേട്ടങ്ങൾ നൽകി കൊണ്ടിരിക്കുന്ന ഗുരുക്കന്മാർക്ക് നൽകുന്ന പുരസ്‌കാരമാണ് VWMC "ഗുരുവന്ദനം "
"ഗുരുവന്ദനം 2025" പരസ്ക്കാരത്തിന് തൃത്താല കൃഷ്ണനുണ്ണി നായർ മാസ്റ്റർ ( 99 വയസ്സ്) അർഹനായ വിവരം VWMC ഫൗണ്ടർ & ചെയർപേഴ്സൺ അജിതപിള്ള അറിയിച്ചു