തൃത്താല ലയൺസ് ക്ലബ് കാഴ്ച പരിമിതർക്കുള്ള വൈറ്റ് കൈൻ വിതരണം നടത്തി. ലയൺസ് ക്ലബ് 318ഡി ഡിസ്ട്രിക്റ്റ് സെക്രട്ടറി ശ്രീ. ഉണ്ണി വടക്കാഞ്ചേരി പി. എം. ജെ. എഫ്. ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജിയൺ ചെയർ പേഴ്സൺ യു. വിജയകൃഷ്ണൻ, ക്ലബ് പ്രസിഡന്റ് മധു ഉള്ളനാട്ട്, സുരേഷ് ഇന്ദീവരം,ഗോപിനാഥ് പന്നിശേരി, Dr. സി. ഹരിദാസ്, രവീന്ദ്രനാത് എം. ജെ. എഫ്.,സജിത്ത് പണിക്കർ, മോഹൻകുമാർ. കെ.,സുബൈർ വി. എം, ശ്രീലത വിജയകൃഷ്ണൻ .,തുഷാര മധു,ലീന മോഹൻകുമാർ, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.