*രക്തദാനം മഹാദാനം*
*കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രക്തദാന ക്യാമ്പിൽ പങ്കാളിയാവുക...*
*സ്ഥലം:*
*വള്ളുവനാട് ഹോസ്പിറ്റൽ,ഒറ്റപ്പാലം.*
*സംഘാടനം:*
*ഷോർണ്ണൂർ പോലീസ് സബ് ഡിവിഷൻ*
*സമയം:*
*രാവിലെ 9 മണി മുതൽ വൈകിട്ട് 6.30 മണി വരെ....*
*കഴിയാവുന്നവർ നാളെ ഈ ക്യാമ്പിൽ പങ്കെടുത്ത് നിങ്ങളുടെ രക്തം നൽകൂ...*
*മാനവ സേവനത്തിന്റെ ഉദാത്ത മാതൃകയാകൂ...*
*NB:*
*രക്തം ഡൊണേറ്റ് ചെയ്യാൻ തയ്യാറുള്ളവർ നേരിട്ട് ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിൽ എത്തിച്ചേരുക...*
*എന്തെങ്കിലും സംശയം ഉള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക...*
*CONTACT :*
*9497947215*
*(എം മഹേന്ദ്ര സിംഹൻ,*
*ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ)*