പരുതൂർ:കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായത്തോടെ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് അധികൃതർ. കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ പരുതൂരിലാണ് പന്നി വേട്ട നടത്തിയത്.
പരുതൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കൃഷി നാശം വരുത്തുന്ന ജീവനും സ്വത്തിനും ഭീഷണിയുള്ള 17 പന്നികളെയാണ് ബുധനാഴ്ച രാത്രി വെടിവെച്ചു കൊന്നത്