കെ ന്യൂസ് എഴുത്തിടം ; എഴുത്തുകാർക്കായി ഒരിടം

 



നേരമ്പോക്കിനായി കുത്തി കുറിച്ച കഥകളൊ, കവിതകളോ, നോവലുകളോ ലേഖനങ്ങളൊ ഉണ്ടോ നിങ്ങളുടെ കയ്യിൽ…


കണ്ണുകൾ കൊണ്ട് കണ്ടതും, അറിഞ്ഞതുമായ അവിസ്മരണീയമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ നിങ്ങളുടെ ജീവിതത്തിൽ..


ഉണ്ടെങ്കിൽ അതൊക്കെ ഞങ്ങൾക്ക് വാട്ട്സ്ആപ് ചെയ്യു ( 9048543973 )

അതിൽ നിന്നും തിരഞ്ഞെടുക്കുന്നവ കെ ന്യൂസിലൂടെ മറ്റുള്ളവരിലേക്ക് എത്തും. നിങ്ങളുടെ സ്വന്തം പേരിൽ തന്നെ.


വേഗമായിക്കോട്ടെ....


#Literature #story #poem #article




Below Post Ad