ഞാങ്ങാട്ടൂർ എ.യു.പി സ്കൂളിൽ ഒഴിവുള്ള അറബിക് അധ്യാപക തസ്തികയിലേക്ക് (അറബിക് എൽ.പി.) ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ളവർ 08-11-2025 ശനിയാഴ്ച്ച രാവിലെ 10. 30 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പുമായി ഇൻ്റർവ്യൂവിന് ഹാജരാവുക.
ഹെഡ്മാസ്റ്റർ
AUP സ്കൂൾ ഞാങ്ങാട്ടൂർ
ഞാങ്ങാട്ടിരി
