ആലൂർ ശ്രീ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് ഡിസംബർ 13 ന്

 


ആലൂർ ശ്രീ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിലെ 31മത് ദേശവിളക്ക് മഹോത്സവം 2025 ഡിസംബർ 13 ശനിയാഴ്ച.

 വൈകുന്നേരം 3 മണിക്ക് പള്ളിക്കുളങ്ങര ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിന്നും പാലകൊമ്പ് എഴുന്നള്ളിപ്പ് ദേശവിളക്കിനോട് അനുബന്ധിച്ച് അന്നദാനം ഉണ്ടായിരിക്കും

ആലൂർ ശ്രീ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിലെ  ദേശവിളക്ക് നാളെ

 

Tags

Below Post Ad