പട്ടാമ്പിയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. തിരുവേഗപ്പുറ ഉതിരംകുഴിയിൽ സുലോചന (59) ആണ് മരിച്ചത്. കാലത്ത് എട്ടരയ്ക്കുള്ള കോയമ്പത്തൂർ - കണ്ണൂർ ഇന്റർസിറ്റിയാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് വെച്ച് ഇടിച്ചത്.
വയോധിക മൻപൂർവ്വം എടുത്ത് ചാടിയതാണെന്ന് ദൃസാക്ഷികൾ പറഞ്ഞതായി പട്ടാമ്പി പോലീസ് പറഞ്ഞു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്തിരിയിലേക്ക് മാറ്റി.
