തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആര് ഭരിക്കും.നറുക്കെടുപ്പ് ഇന്ന്

 


തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ ആര് നേടുമെന്ന് ഇന്നറിയാം.

എൽഡിഎഫ് , യുഡിഎഫ് മുന്നണികൾക്ക് തുല്യമായി സീറ്റുകൾ വീതം ലഭിച്ച തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ്  പ്രസിഡണ്ടിനെ തീരുമാനിക്കുക.

ബാവ മാളിയേക്കൽ (UDF) പി ആർ കുഞ്ഞുണ്ണി (LDF) എന്നിവരാണ് പ്രസിഡണ്ട് സ്ഥാനാർത്ഥികൾ

Tags

Below Post Ad