ഡോ.ജസീലക്ക് മൂന്നാം റാങ്ക്

 




തൃത്താല : ഡോ. ജസീല പി.ടി. കേരള ആരോഗ്യ സർവകലാശാലയുടെ എം.ഡി. സൈക്യാട്രി പരീക്ഷയിൽ മൂന്നാം റാങ്ക്  വിജയം നേടി

IES തൃത്താലയിൽ പഠനം ആരംഭിച്ച് MES ദോഹയിലും തുടർന്ന് പ്രെസന്റേഷൻ സ്കൂൾ കോഴിക്കോട് +2 പൂർത്തിയാക്കി. പഠിച്ചിടത്തൊക്കെയും സ്വന്തം മികവ് തെളിയിച്ച ഡോ. ജസീല പി.ടി.അവസാനം MES മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയിൽ നിന്നാണ് MD സൈക്യാട്രിയിൽ പി.ജി. പൂർത്തിയാക്കിയത്

സൗത്ത് തൃത്താല സ്വദേശികളായ മൊയ്‌തീൻകുട്ടി (ഖത്തർ) വഹീദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഡോ. ജിനു ഹംസ (ഓർത്തോപ്പീഡിക് സർജൻ).


Tags

Below Post Ad