പട്ടാമ്പിയിൽ ലീഗ് തന്നെ മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

 


പട്ടാമ്പിയിൽ ലീഗ് തന്നെ മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ലീഗ് ജില്ലാ അധ്യക്ഷൻ മരക്കാർ മാരായമംഗലം, മുസ്ലിം ലീഗ് സംസ്ഥാന നേതാവ് എം.എ.സമദ്, യൂത്ത് ലീഗ് പാലക്കാട് ജില്ലാ അധ്യക്ഷൻ മുസ്തഫ തങ്ങള്‍ എന്നിവർക്ക് സാധ്യത 

2016 ൽ ആണ് UDF ന് പട്ടാമ്പി നഷ്ടമായത്.സ്ഥാനാർത്ഥി നിർണ്ണയം നേരത്തെ നടത്തി സീറ്റ് പിടിച്ചെടുക്കാനാണ് UDF തന്ത്രം. കോങ്ങാടിന് പകരം പട്ടാമ്പി എന്നുള്ളതാണ് ഫോർമുല

അപ്ഡേറ്റിംഗ്...

Tags

Below Post Ad