ചങ്ങരംകുളം സ്വദേശി ദുബൈയില്‍ അന്തരിച്ചു

 


ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു.മൂക്കുതല ചേലക്കടവ് റോഡില്‍ ലടാക്ക് മുക്കില്‍ താമസിച്ചിരുന്ന കിഴക്കേതില്‍ മൊയ്തുവിന്റെ മകന്‍ നൗഷാദ്(47)ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.അവധിക്ക് നാട്ടില്‍ വന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് പോയതായിരുന്നു.

മാതാവ്ആയിഷ.ഭാര്യ.ജസീന.മക്കള്‍.ഷിനാസ്. ഷഫ്റാസ്.സഹോദരങ്ങള്‍.റഫീക്ക്,റഷീദ്, റുക്കിയ,റജുല,ഫൗസിയ

Below Post Ad