പാലക്കാട് : ശ്വാസനാളത്തിൽ പാൽ കുടുങ്ങി പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ഫീഡിങ് റൂമിൽ അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാല് കുടുങ്ങിയാണ് അസം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെൺകുഞ്ഞാണ് മരിച്ചത്.
