പട്ടാമ്പിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരന് ഗുരുതര പരിക്ക്.
മേലെ പട്ടാമ്പിയിൽ ഇന്ന് രാത്രി പത്തരയോടെയാണ് അപകടം.
പാലക്കാട് - ഗുരുവായൂർ റൂട്ടിൽ ഓടുന്ന നഷ ട്രാവൽസ് ബസ്സ് ആണ് കാറുമായി ഇടിച്ചത്.
അപകടത്തിൽ കാർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
