തൃത്താല വി.കെ.കടവ് ജി.എം.എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം




തൃത്താല :വി.കെ. കടവ് ജി.എം.എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം

തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം യു. ടി. താഹിറിന്റെ നേതൃത്വത്തിൽ വി.കെ. കടവ് ജി.എം.എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.


പരിപാടിയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ്‌കുട്ടി മാസ്റ്റർ, ജലീൽ മാസ്റ്റർ, ശ്രീജ ടീച്ചർ, പ്രിയ ടീച്ചർ, ഷാ എം. മരക്കാർ, സി.എച്ച്. ലൈബ്രറി സെക്രട്ടറി ജംഷീർ ഇ.വി., ലൈബ്രേറിയൻ വിചിത്ര എന്നിവർ പങ്കെടുത്തു.


പരിസ്ഥിതി സംരക്ഷണം • നമ്മുടെ ഉത്തരവാദിത്വം 🌍🌱

Below Post Ad