കടവല്ലൂർ കല്ലുംപുറം സ്വദേശി ദുബായില്‍ മരിച്ചു

 



കടവല്ലൂർ:കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു.കല്ലുംപുറം ഹൈസ്കൂൾ റോഡിൽ പനക്കൽ ജിനു (35) ആണ് ദുബായിൽ മരിച്ചത്.

മൂന്ന് വർഷമായി ദുബായ് കെ.ടി.സി ഫ്രൈറ്റ് ആൻ്റ് കാർഗോ കമ്പനി ജീവനക്കാരനാണ്.മൃതദേഹം നാട്ടിലെത്തിച്ച് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പ് അംഗമാണ്.പിതാവ്: ഗീവർ.മാതാവ്:പരേതയായ റീന.ഭാര്യ:ലിൻ്റ് (നേഴ്സ്, കുവൈറ്റ്)മകൾ:ലൂക്ക്

Tags

Below Post Ad