സി പി ഐ എം ചാലിശേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലിശേരി സി എച്ച് സി യിലേക്ക് ബഹുജനമാർച്ച് നടത്തി. Knews


 ആരോഗ്യമേഖലയിലെ അനാസ്ഥക്കും, കുത്തകവൽക്കരണത്തിനും, മരുന്ന് ക്ഷാമത്തിനുമെതിരെ സി പി ഐ എം ചാലിശേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ

ചാലിശേരി സി എച്ച് സി യിലേക്ക് ബഹുജനമാർച്ച് നടത്തി.ഏരിയ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം ടി എം കുഞ്ഞുകുട്ടൻ അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗം കെ എ പ്രയാൺ, ലോക്കൽ സെക്രട്ടറി കെ ആർ വിജയമ്മ, പി ബി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

 സിപിഐഎം ചാലിശേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ

ചാലിശേരി സി എച്ച് സി യിലേക്ക് നടത്തിയ ബഹുജനമാർച്ച് ഏരിയ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യുന്നു

Below Post Ad