വി ടി ഭട്ടതിരിപാടിന്റെ വസതി സന്ദർശിച്ഛ് മേഴത്തൂർ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ.


 

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ സാഹിത്യ കാരനും, സാമൂഹ്യ പരിഷ്കർത്താവ് മായ വി ടി ഭട്ട തിരി പാടിന്റെ വസതി സന്ദർശിച്ഛ് മേഴത്തൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടി യർ മാർ. വി ടി യുടെ ചെറു മകൾ മഞ്ജരി ടീച്ചർ ഭർത്താവ് ഹരീശ്വരൻ എന്നിവർ ചേർന്ന് വാസതി യിലേക്ക് സ്വീകരിച്ചു. വി ടി ഭട്ട തിരി പാടിന്റെ ജീവിതത്തെയും, സാഹിത്യ സംഭാവന കളെയും കുറിച്ച് അനുസ്മരിച്ചു. പുസ്തകങ്ങൾ പരിചയ പെടുത്തി.

വി ടി യുടെ ഓർമ്മകൾക്ക് ആദരമർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വസതി മുറ്റത്ത് സ്മൃതി മരം നട്ടു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജു കോട്ടിരി, പരിപാടി കൾക്ക് നേതൃത്വം നൽകി. കർഷകൻ പ്രദീപ്, വളണ്ടിയർ ലീഡർ സിയാ ഫാത്തിമ അമൃത, നവ നീത് എന്നിവർ സംസാരിച്ചു.

Below Post Ad