എടപ്പാൾ: സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസളിലായി ചങ്ങരംകുളം എം സി നമ്പൂതിരി നഗറിലാണ് സമ്മേളനം.സി രാഘവൻ പതാക ഉയർത്തി.സ്വാഗതസംഘം കൺവീനർ ടി.സത്യൻ സ്വാഗതം പറഞ്ഞു .സി.രാമകൃഷണൻ രക്തസാക്ഷി പ്രമേയവും, പി വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു
സിപിഐഎം എടപ്പാൾ ഏരിയ സമ്മേളനം ചങ്ങരംകുളത്ത് തുടങ്ങി
നവംബർ 20, 2021

Tags