തൃത്താല എഎംഎസ് അലിഹാജി മരണപ്പെട്ടു




തൃത്താല എഎംഎസ് ഗ്രൂപ്പ് സ്ഥാപകനും തൃത്താല മഹല്ല് പ്രസിഡൻ്റുമായ വടക്കുംമ്പാല അലിഹാജി (83) മരണപ്പെട്ടു.

നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവന്നിരുന്ന അലി ഹാജിയുട വിയോഗം തൃത്താലക്കാർക്ക് നികത്താനാവാത്ത നഷ്ടമാണ്. ചെറുപ്പകാലം മുതൽ മുബൈയിലെത്തി ചെറിയ കച്ചവടം തുടങ്ങി  കഠിനാദ്ധ്വാനനത്തിലൂടെ വലിയൊരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ബോംബെ അലി ഹാജി വീട്ട് മുറ്റത്ത് എത്തിയവരെ വെറും കൈയ്യോടെ മടക്കി അയക്കാത്ത ധാനശീലൻ കൂടിയായിരുന്നു.

ഭാര്യ ബിവാത്തു, മക്കൾ ഹനീഫ, ഹമീദ് (Late),ഹുസൈൻ, റസാഖ്, മെഹറുന്നിസ,റഫീഖ്, റജീബ്, റിയാസ്,മരുമക്കൾ താജുദ്ധീൻ, ലമിയ, ഷമീല, ഷമീറ, ഷക്കില, ഷലീജ, അൻഷിദ



Below Post Ad