പാലക്കാട് ജില്ലയില്‍ ഇന്ന് 208 പേർ‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 26) 208 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 20 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 185 പേർ, ആരോഗ്യ പ്രവർത്തകരായ 2 പേർ 

എന്നിവർ ഉൾപ്പെടും.208 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3362 പരിശോധന നടത്തിയതിലാണ് 208 പേർക്ക് രോഗം സ്ഥിരീകരിച്ചത്.6.18 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

 പാലക്കാട് നഗരസഭ സ്വദേശികൾ 30 പേർ

ഒറ്റപ്പാലം സ്വദേശികൾ 25 പേർ

വാണിയംകുളം  സ്വദേശികൾ 8 പേർ

ഓങ്ങല്ലൂർ, പറളി സ്വദേശികൾ 7 പേർ വീതം

ആനക്കര, കണ്ണമ്പ്ര, 

കൊല്ലങ്കോട്, തിരുമിറ്റക്കോട് സ്വദേശികൾ 6 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 5 പേർ

ചിറ്റൂർ- തത്തമംഗലം, കണ്ണാടി, പിരായിരി,  പുതുപ്പരിയാരം സ്വദേശികൾ 4 പേർ വീതം

ആലത്തൂർ, കോട്ടോപ്പാടം, ലക്കിടി പേരൂർ, മണ്ണൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, നാഗലശ്ശേരി, പരുതൂർ, പട്ടാമ്പി, പട്ടിത്തറ, പുതുക്കോട്, ഷൊർണ്ണൂർ സ്വദേശികൾ 3  പേർ വീതം

അഗളി, അകത്തേത്തറ, ചെർപ്പുളശ്ശേരി, കാഞ്ഞിരപുഴ, കരിമ്പ, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, കുത്തനൂർ,കുഴൽമന്നം, മങ്കര,നെല്ലിയാമ്പതി,പൂക്കോട്ടുകാവ്, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തൃത്താല,  പെരുമാട്ടി, പെരുവെമ്പ്, പുതുശ്ശേരി സ്വദേശികൾ 2 പേർ വീതം

മണ്ണാർക്കാട്, എരിമയൂർ, കടമ്പഴിപ്പുറം, കാവശ്ശേരി, കിഴക്കഞ്ചേരി, കൊപ്പം, കോട്ടായി, മാത്തൂർ, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, 

 പെരുവെമ്പ്, പൊൽപ്പുള്ളി, പുതുനഗരം, തച്ചനാട്ടുകര,തൃക്കടീരി, വടക്കഞ്ചേരി, വണ്ടാഴിസ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം *1290* ആയി. 



Tags

Below Post Ad