കെ-റെയിൽ സർവ്വേക്കെത്തിയവരെ സമരസമിതി പ്രർത്തകർ തടഞ്ഞു.വട്ടംകുളം താഴത്തങ്ങാടിയിൽ വെച്ചാണ് നാട്ടുകാരും സമര സമിതി ഭാരവാഹികളും സർവ്വേ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.വ്യാഴാഴ്ച കാലത്തായിരുന്നു സംഭവംചങ്ങരംകുളം പോലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.എന്നാൽ സർവ്വേ നിർത്തിയാൽ മാത്രമേ ഇവിടെ നിന്നും പിന്മാറു എന്ന് സമരക്കാർ അറിയിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരും സെക്ഷൻ എൻജിനീയറുമെത്തി ചർച്ച നടത്തി.
കെ-റെയിൽ സർവ്വേക്കെത്തിയവരെ തടഞ്ഞു
ഡിസംബർ 18, 2021

Tags