കോവിഡ് വാക്സിൻ എടുത്തതിനെത്തുടർന്ന് ഉണ്ടായ അലർജിക്ക് കുത്തിവെപ്പ് എടുത്ത കുറ്റിപ്പുറം കാങ്കപുഴ തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്ന (28)യുടെ ദുരുഹ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി കവാടത്തിൽ മാർച്ച് പോലീസ് തടഞ്ഞു
ഹസ്നയുടെ മരണം:കുറ്റിപ്പുറം ഗവ: ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി
ഡിസംബർ 18, 2021

Tags